അനീതിയും അക്രമങ്ങളും ഞങ്ങള്‍ ചര്‍ച്ച ചെയ്തു,
കപ്പയും പോത്തിറച്ചിയും തിന്നു
കുറച്ചു ദൂരം ഞങ്ങള്‍ ഒന്നിച്ച് നടന്നു.
പിന്നെ അവന്‍ കാശ് കുത്തിയൊഴുകുന്ന ഓടയിലേക്ക്
മറിഞ്ഞു വീണു
പുറത്ത് അപ്പോള്‍,
ചര്‍ച്ച ചെയ്ത അക്രമങ്ങളും അനീതിയും
തിന്ന കപ്പയും പോത്തിറച്ചിയും
എനിക്ക് ഒറ്റപെടലിന്റെ പേടി കാട്ടിത്തന്നു.
1/16/2008
പേടി
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
4 അഭിപ്രായങ്ങൾ:
അരുളപ്പാട് കൊള്ളാം.
:)
എന്നാലും കാശ് കുത്തി മറയുന്ന ഓടയിലേക്ക് മറ്റൊരാള്‍ കൂടി വീഴേണ്ട.. വെളിച്ചത്തിന്റെ പാടുകള്‍ രക്ഷിക്കട്ടേ..
നല്ല വരികള്‍!
നിസ പറഞ്ഞത് പോലെ അതൊന്നും കണ്ട് മോഹിക്കണ്ടാട്ടോ.. വീണു പോയാല്‍ രക്ഷയില്ല മോനേ...:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ